2023-ൽ 12.5% വളർച്ചാ നിരക്ക് രേഖപ്പെടുത്തി ഡിഎഫ്എം ബ്രോക്കറേജ് സ്ഥാപനങ്ങളുടെ നിക്ഷേപക അക്കൗണ്ടുകൾ

2023-ൽ 12.5% വളർച്ചാ നിരക്ക് രേഖപ്പെടുത്തി ഡിഎഫ്എം ബ്രോക്കറേജ് സ്ഥാപനങ്ങളുടെ നിക്ഷേപക അക്കൗണ്ടുകൾ
ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിലെ (ഡിഎഫ്എം) ബ്രോക്കറേജ് സ്ഥാപനങ്ങൾ 2023-ൽ 57,054 പുതിയ നിക്ഷേപക അക്കൗണ്ടുകൾ തുറന്നു, ഇത് മുൻ വർഷത്തേക്കാൾ 12.5% വർദ്ധനവ് രേഖപ്പെടുത്തി.സർക്കാർ, അർദ്ധ സർക്കാർ കമ്പനികളുടെ ലിസ്റ്റിംഗ് പ്രഖ്യാപിച്ചതിന് ശേഷം വിപണിയിലുണ്ടായ ശക്തമായ മുന്നേറ്റവും ഓൺലൈൻ ട്രേഡിംഗിന്റെ വർദ്ധിച്ചുവ