ഗാസ നിവാസികൾക്ക് കുടിവെള്ളം വിതരണം ചെയ്യാൻ റഫയിൽ ഡീസാലിനേഷൻ പ്ലാന്‍റുകൾ ഔദ്യോഗികമായി തുറന്ന് യുഎഇ

ഗാസ നിവാസികൾക്ക് കുടിവെള്ളം വിതരണം ചെയ്യാൻ റഫയിൽ ഡീസാലിനേഷൻ പ്ലാന്‍റുകൾ ഔദ്യോഗികമായി തുറന്ന് യുഎഇ
യുഎഇ പ്രസിഡന്‍റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശങ്ങൾ നടപ്പാക്കിക്കൊണ്ട്, ഈജിപ്ഷ്യൻ നഗരമായ റഫയിൽ ഗാസ മുനമ്പിലെ നിവാസികൾക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നതിനായി യുഎഇ സ്ഥാപിച്ച വാട്ടർ ഡീസാലിനേഷൻ പ്ലാന്റുകൾ സഹമന്ത്രി ഷെയ്ഖ് ഷഖ്ബൂത് ബിൻ നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഇന്ന് ഔദ്യോഗികമ