ഇന്ത്യയിലേക്ക് പുതിയ സർവ്വീസുകളുമായി പുതുവർഷത്തെ വരവേറ്റ് എത്തിഹാദ്

അബുദാബി, 2024 ജനുവരി 01, (WAM) – യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേസ് രണ്ട് പുതിയ സർവീസുകൾ അവതരിപ്പിച്ചുകൊണ്ട് 2024-ന് തുടക്കമിട്ടു.പുതുവത്സര ദിനത്തിൽ അബുദാബിയിൽ നിന്ന് കോഴിക്കോട് (CCJ), തിരുവനന്തപുരം (TRV) എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന വിമാന സർവീസുകൾ ആരംഭിച്ചു.ഉ