പുതുവത്സരാശംസകൾ സ്വീകരിച്ച് യുഎഇ നേതാക്കൾ

2024-ലെ പുതുവർഷത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്‍റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ലോകരാജ്യങ്ങളിലെ പ്രസിഡൻറുമാർ, രാജാക്കന്മാർ, രാജകുമാരന്മാർ എന്നിവരിൽ നിന്ന് അഭിനന്ദന സന്ദേശങ്ങൾ സ്വീകരിച്ചു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റ