ഷെയ്ഖ മഹ്‌റ ബിൻത് ഖാലിദ് അൽ നഹ്യാന്റെ വേർപാടിൽ അനുശോചനം ഏറ്റുവാങ്ങി യുഎഇ പ്രസിഡന്‍റ്
ശൈഖ മഹ്‌റ ബിൻത് ഖാലിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വേർപാടിൽ യുഎഇ പ്രസിഡന്‍റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് അനുശോചനങ്ങൾ ഏറ്റുവാങ്ങി. അബുദാബിയിൽ നടന്ന അനുശോചന മജ്‌ലിസിൽ ഹിസ് ഹൈനസ് ഷെയ്ഖ് തഹ്‌നൂൻ ബിൻ സയീദ് അൽ നഹ്‌യാനും മറ്റ് നിരവധി ശൈഖുമാരും പങ്കെടുത്തു.സന്നിഹിതരായവർ ശൈഖ മഹ്‌റ ബി