യുഎഇ നാഷണൽ ബാരിസ്റ്റ ചാമ്പ്യൻഷിപ്പ്, യുഎഇ നാഷണൽ ലാറ്റെ ആർട്ട് ചാമ്പ്യൻഷിപ്പ് എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി വേൾഡ് ഓഫ് കോഫി 2024

കോഫി ഇൻഡസ്ട്രി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേൾഡ് ഓഫ് കോഫി 2024, വ്യവസായ പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് 'യുഎഇ നാഷണൽ ബാരിസ്റ്റ ചാമ്പ്യൻഷിപ്പും' 'യുഎഇ നാഷണൽ ലാറ്റെ ആർട്ട് ചാമ്പ്യൻഷിപ്പും' ഉൾപ്പെടെ രണ്ട് വ്യത്യസ്ത ദേശീയ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കാൻ തയ്യാറെടുക്കുന്നു.സ്‌പെഷ്യാലിറ്റി കോഫി അസോസിയേഷന്റെ