ദേശീയ ദിനത്തിൽ ക്യൂബൻ പ്രസിഡന്‍റിന് ആശംസകൾ നേർന്ന് യുഎഇ നേതാക്കൾ

ക്യൂബയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്‍റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ക്യൂബൻ പ്രസിഡന്‍റ് മിഗ്വൽ ഡയസ്-കാനലിന് അഭിനന്ദന സന്ദേശം അയച്ചു.യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്‍റും ഉപപ്ര