മെച്ചപ്പെടുത്തിയ നെറ്റ്‌വർക്കിംഗിനും കാര്യക്ഷമമായ ഷെഡ്യൂൾ മാനേജ്‌മെന്‍റ് അനുഭവത്തിനും എഐ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് 1 ബില്യൺ ഫോളോവേഴ്‌സ് സമ്മിറ്റ്

മെച്ചപ്പെടുത്തിയ നെറ്റ്‌വർക്കിംഗിനും കാര്യക്ഷമമായ ഷെഡ്യൂൾ മാനേജ്‌മെന്‍റ് അനുഭവത്തിനും എഐ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് 1 ബില്യൺ ഫോളോവേഴ്‌സ് സമ്മിറ്റ്
ഉള്ളടക്ക സ്രഷ്‌ടാക്കൾക്കും സംരംഭകർക്കും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇവന്‍റായ 1 ബില്യൺ ഫോളോവേഴ്‌സ് സമ്മിറ്റ്, പങ്കെടുക്കുന്നവരുടെ അനുഭവത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന നൂതന എഐ- പവർ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു.ആപ്പിൾ സ്റ്റോറിലും