മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി: കർമ്മ നിർവ്വഹണത്തിന്‍റെയും പ്രചോദനത്തിന്‍റെയും 17-ാം വാർഷികം

മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി: കർമ്മ നിർവ്വഹണത്തിന്‍റെയും പ്രചോദനത്തിന്‍റെയും 17-ാം വാർഷികം
ഫുജൈറ എമിറേറ്റിന്റെ കിരീടാവകാശിയായി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി അധികാരമേറ്റതിന്റെ 17-ാം വാർഷികമാണ് ജനുവരി എട്ടിന്.2007 ജനുവരി 8-ന്, സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, ഫുജൈറ എമിറേറ്റിന്റെ കിരീടാവകാശിയായി ഷെയ്ഖ് മുഹമ്മദിനെ നിയമിച്ചുകൊണ്ട് ഒ