എസ്എംഇ വികസനത്തിനായി എഐ അധിഷ്ഠിത ഫിൻടെക് പ്ലാറ്റ്‌ഫോമായ സിഎക്‌സ്‌ഡിഎയുമായി കൈകോർത്ത് ദുബായ് എസ്എംഇ

ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിന്റെ (ഡിഇടി) ഭാഗമായ മുഹമ്മദ് ബിൻ റാഷിദ് എസ്റ്റാബ്ലിഷ്‌മെന്റ് ഫോർ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്‌മെന്റ് (ദുബായ് എസ്എംഇ) പണലഭ്യത സൃഷ്ടിക്കുന്നതിനും നിക്ഷേപം സുഗമമാക്കുന്നതിനും സാമ്പത്തിക വളർച്ച പരമാവധിയാക്കുന്നതിനും ബാങ്കിംഗ് ശേഷി പ്രാപ്തമാക