ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രസിഡന്‍റ് അസർബൈജാനിൽ

ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രസിഡന്‍റ് അസർബൈജാനിൽ
അസർബൈജാൻ പ്രസിഡന്‍റ് ഹിസ് എക്സലൻസി ഇൽഹാം അലിയേവിന്‍റെ ക്ഷണപ്രകാരം അസർബൈജാൻ റിപ്പബ്ലിക്കിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രസിഡന്‍റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ബാക്കുവിൽ എത്തിച്ചേർന്നു.പ്രസിഡന്‍റിനെ അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തിൽ വൈസ് പ്രസിഡന്‍റും ഉപപ്രധ