ഉപഭോക്താക്കൾക്ക് ഈസി പേയ്‌മെന്‍റ് സൗകര്യമൊരുക്കി ഇന്‍റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍റർ

അബുദാബി, 2024 ജനുവരി 08, (WAM) – പിഴ തുക ഒന്നിലധികം തവണകളിലൂടെ അടയ്‌ക്കുന്നത് കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി ഉപഭോക്താക്കൾക്ക് വേണ്ടി അബുദാബിയിലെ മുനിസിപ്പാലിറ്റീസ് ആന്റ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ (ഡിഎംടി) ഇന്‍റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍റർ (ഐടിസി) ഐടിസി "ഈസി പേയ്‌മെന്‍റ്" സേവനം ആരംഭിച്ചു.ഫസ്