അബുദാബിയിലെ കൃഷിയിടങ്ങളിൽ റീസൈക്കിൾ ചെയ്ത ജലത്തിന്‍റെ ലഭ്യത വ്യാപകമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് എഡിഎഎഫ്എസ്എ

അബുദാബി എമിറേറ്റിലെ കൃഷിയിടങ്ങളിൽ ജലസേചനം നടത്തുന്നതിന് റീസൈക്കിൾ ചെയ്ത ജലത്തിന്റെ ഉപയോഗം വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി, അൽ ഖതാം, അൽ ഖസ്ന, അൽ നഹ്ദ പ്രദേശങ്ങളിലെ 1,600-ലധികം ഫാമുകളിലേക്ക് റീസൈക്കിൾ ചെയ്ത ജലം വിതരണം ചെയ്യുന്നതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (എഡിഎഎഫ്എസ്എ)