1 ബില്യൺ ഫോളോവേഴ്‌സ് സമ്മിറ്റ് 2024; സംവേദനാത്മക സെഷനുകളുമായി പ്രേക്ഷകരുടെ മനംകവരാൻ 95 രാജ്യങ്ങളിൽ നിന്നുള്ള ആഗോള ഉള്ളടക്ക സ്രഷ്‌ടാക്കൾ
1.7 ബില്യണിലധികം ഫോളോവേഴ്‌സ് പിന്തുണയുള്ള 6 ഭൂഖണ്ഡങ്ങളിലായി 95 രാജ്യങ്ങളിൽ നിന്നുള്ള മെഗാ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും സെലിബ്രിറ്റികളുടെയും എലൈറ്റ് നിരയുമായി 1 ബില്യൺ ഫോളോവേഴ്‌സ് ഉച്ചകോടിയുടെ രണ്ടാം പതിപ്പ് തയ്യാറെടുക്കുന്നു.'ടിക്ടോക് കണ്ടന്‍റ് ക്രിയേഷൻ സൈലന്‍റ് മാസ്ട്രോ' എന്നറിയപ്പെടുന്ന "ഖാബി