മൂല്യനിർണ്ണയ കാലയളവിന് ആരംഭംകുറിച്ച് ദുബായ് ഗവൺമെന്‍റ് എക്സലൻസ് പ്രോഗ്രാം 2024

മൂല്യനിർണ്ണയ കാലയളവിന് ആരംഭംകുറിച്ച് ദുബായ് ഗവൺമെന്‍റ് എക്സലൻസ് പ്രോഗ്രാം 2024
ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റിന്റെ ഭാഗമായ ദുബായ് ഗവൺമെന്റ് എക്‌സലൻസ് പ്രോഗ്രാം അതിന്റെ 2024-ലെ മൂല്യനിർണ്ണയ കാലയളവ് ആരംഭിച്ചതായി പ്രഖ്യാപിച്ചു.ഫെബ്രുവരി 20 വരെ നീണ്ടുനിൽക്കുന്ന ഈ വർഷത്തെ മൂല്യനിർണ്ണയ കാലയളവിൽ 45 ശതമാനം എമിറാറ്റികൾ ഉൾപ്പെടയുള്ള 20 രാജ്യങ്ങളിൽ നിന്നുള്ള 155