ലൂണാർ ഗേറ്റ്‌വേ പ്രോജക്ട്; യുഎഇയുടെ ബഹിരാകാശ അഭിലാഷങ്ങൾ നിറവേറ്റുന്ന പുതിയ കാൽവെപ്പ്

ബഹിരാകാശ പര്യവേക്ഷണത്തിൽ അതിന്‍റെ ശ്രദ്ധേയമായ സാന്നിധ്യം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി, 2024-ൽ ലൂണാർ ഗേറ്റ്‌വേ പദ്ധതി നടപ്പിലാക്കുന്നതിൽ യുഎസ്, ജപ്പാൻ, കാനഡ, യൂറോപ്യൻ യൂണിയൻ (ഇയു) എന്നിവയോടൊപ്പം കൈകോർക്കുന്നതായി യുഎഇ ഔദ്യോഗികമായി പ്രഖ്യാപിച്ചു.ബഹിരാകാശ പദ്ധതികളിലൂടെയും ദൗത്യങ്ങളിലൂടെയും മുൻവർഷങ്ങ