ഊർജ, ഭക്ഷ്യ, ആരോഗ്യ മേഖലകളിലെ നിക്ഷേപ സഹകരണ കരാറുകളിൽ ഒപ്പുവെച്ച് യുഎഇയും ഇന്ത്യയും
പുനരുപയോഗ ഊർജം, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ ഉഭയകക്ഷി നിക്ഷേപ സഹകരണം വിപുലീകരിക്കുന്നതിനുള്ള ചട്ടക്കൂടുകൾ രൂപീകരിച്ചുകൊണ്ട് യുഎഇ നിക്ഷേപ മന്ത്രാലയം ഇന്ത്യയുമായി മൂന്ന് ധാരണാപത്രങ്ങൾ (എംഒയു) ഒപ്പുവെച്ചു.നടപ്പ് സാമ്പത്തിക വർഷത്തിൽ 7.3 ശതമാനം വളർച്ച കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന