വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റ്; സദസ്സിനെ അഭിസംബോധന ചെയ്ത് യുഎഇ പ്രസിഡന്‍റ്

വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റ്; സദസ്സിനെ അഭിസംബോധന ചെയ്ത് യുഎഇ പ്രസിഡന്‍റ്
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ പത്താം പതിപ്പിൽ പങ്കെടുത്തു.ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള നിരവധി രാഷ്ട്രത്തലവന്മ