സിഇപിഎയുടെ പിൻബലത്തിൽ വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ പുതിയ വ്യാപാര, നിക്ഷേപ വാതിലുകൾ തുറന്ന് യുഎഇയും ഇന്ത്യയും
ഗുജറാത്ത്, 2024 ജനുവരി 11, (WAM) – 2024 വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുക്കുന്ന ഉന്നതതല യുഎഇ സാമ്പത്തിക പ്രതിനിധി സംഘത്തിന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി നേതൃത്വം നൽകുന്നു.ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പവലിയൻ ഉദ്ഘാടനം ചെയ്തു. 2024 മെയ്