ഗാസയിൽ 43 ദശലക്ഷം യുഎഇ ദിർഹം മൂല്യമുള്ള ഭക്ഷ്യസഹായത്തിനായി ഡബ്ല്യുഎഫ്‌പിയുമായി കൈകോർത്ത് എം‌ബി‌ആർ‌ജി‌ഐ

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എം‌ബി‌ആർ‌ജി‌ഐ) യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (ഡബ്ല്യുഎഫ്‌പി) സഹകരണത്തോടെ ഗാസയ്‌ക്കുള്ള നേരിട്ടുള്ള ഭക്ഷ്യസഹായമായി