ദാവോസിൽ നടന്ന ഡബ്ല്യുഇഎഫ് 2024-ൽ ശ്രദ്ധേനേടി അബുദാബിയുടെ ‘ഫാൽക്കൺ എക്കണോമി’

ദാവോസിൽ നടന്ന ഡബ്ല്യുഇഎഫ് 2024-ൽ ശ്രദ്ധേനേടി അബുദാബിയുടെ ‘ഫാൽക്കൺ എക്കണോമി’
വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ (ഡബ്ല്യുഇഎഫ്) 54-ാമത് വാർഷിക യോഗത്തിൽ പങ്കെടുത്ത എമിറേറ്റ് ഔദ്യോഗിക സാമ്പത്തിക പ്രതിനിധി സംഘത്തിന് അബുദാബി ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്‍റ് (എഡിഡിഇഡി) നേതൃത്വം നൽകി.ആഗോള സംരംഭങ്ങളിൽ അബുദാബിയെ മുൻനിരയിൽ നിർത്തുന്നതും സുസ്ഥിരവും ഹരിതവുമായ സമ്പദ്‌വ്യവസ്ഥയ