വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ 54-ാമത് എഡിഷനിലെ പങ്കാളിത്തത്തിന് വിജയകരമായി സമാപനംകുറിച്ച് യുഎഇ

വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ 54-ാമത് എഡിഷനിലെ പങ്കാളിത്തത്തിന് വിജയകരമായി സമാപനംകുറിച്ച് യുഎഇ
ദാവോസ്, സ്വിറ്റ്സർലാന്‍റ്, 2024 ജനുവരി 19, (WAM) -- വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) 2024, 54-ാമത് എഡിഷനിലെ വിജയകരമായ പങ്കാളിത്തത്തിന് യുഎഇ ഇന്ന് സമാപനം കുറിച്ചു. കോർപ്പറേറ്റ് നേതാക്കൾ, സ്വകാര്യ മേഖല, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 100-ലധികം പ്രമുഖ വ്യക്തികൾ ഈ വർഷത്തെ നിരവധി സെഷനുകളിലും പാനൽ