2023-ൽ ദുബായിൽ 185,000 മരങ്ങൾ നട്ടുപിടിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി
ദുബായ് മുനിസിപ്പാലിറ്റി 2023-ൽ പ്രതിദിനം ശരാശരി 500 മരങ്ങൾ എന്ന തോതിൽ എമിറേറ്റിൽ 185,000 മരങ്ങൾ വിജയകരമായി നട്ടുപിടിപ്പിച്ചു. ഇത് മൊത്തം ഹരിത വിസ്തൃതി 2022-ലെ 170 ഹെക്ടറിൽ നിന്ന് 234 ഹെക്ടറായി ഉയർത്തി.സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഭാവി തലമുറകൾക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള മുന