സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ വിസ, ദുബായ് പോലീസ് സംയുക്ത സംരംഭം

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ വിസ, ദുബായ് പോലീസ് സംയുക്ത സംരംഭം
സാമ്പത്തിക കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനായുള്ള ഓപ്പറേഷൻ സെന്‍റർ ഫോർ എക്കണോമിക് ക്രൈംസുമായി (ഒസിഇസി) പങ്കാളിത്തത്തിലേർപ്പെടുന്നതിന് ലോകത്തെ മുൻനിര ഡിജിറ്റൽ പേയ്‌മെന്‍റ് ദാതാവായ വിസ, ദുബായ് പോലീസുമായി ധാരണാപത്രം (എംഒയു) ഒപ്പുവെച്ചു.തങ്ങളുടെ ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം തട്ടിപ്പ