ലോകത്തിലെ ഏറ്റവും കുറവ് വാർഷിക സിഎംഎൽ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി ദേവ

ലോകത്തിലെ ഏറ്റവും കുറവ് വാർഷിക സിഎംഎൽ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി ദേവ
2023-ൽ ലോകത്തിലെ ഏറ്റവും കുറവ് വാർഷിക വൈദ്യുതി നഷ്ട ഉപഭോക്തൃ മിനിറ്റുകൾ (ഉപഭോക്താക്കൾക്ക് വൈദ്യുതി നഷ്ടം അനുഭവപ്പെടുന്ന മൊത്തം മിനിറ്റിനെ സിഎംഎൽ എന്ന് വിളിക്കുന്നു) ദേവ കൈവരിച്ചതായി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പ്രഖ്യാപിച്ചു.ഒരു ഉപഭോക്ത