യുഎഇയിലെ വളർന്നുവരുന്ന എസ്എംഇ കമ്മ്യൂണിറ്റിയെ ശാക്തീകരിക്കാൻ മാസ്റ്റർകാർഡുമായി കൈകോർത്ത് അബുദാബി ഗ്ലോബൽ മാർക്കറ്റ്

എസ്എംഇ പേയ്‌മെന്റ് ഫ്ലോകൾ ഡിജിറ്റലൈസ് ചെയ്തുകൊണ്ട് അബുദാബിയിലും യുഎഇയിലും കുതിച്ചുയരുന്ന ചെറുകിട, ഇടത്തരം സംരംഭ (എസ്എംഇ) മേഖലയുടെ വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതിനായി അബുദാബി ഗ്ലോബൽ മാർക്കറ്റും (എഡിജിഎം) മാസ്റ്റർകാർഡും സഹകരണം പ്രഖ്യാപിച്ചു.മാസ്റ്റർകാർഡിന്‍റെ സാങ്കേതിക വിദ്യകളിലൂടെയും വിഭവങ്ങളിലൂടെയും