സ്ലോവേനിയ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി നൂറ അൽ കാബി

സ്ലോവേനിയ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി നൂറ അൽ കാബി
യുഎഇയിലെ  സ്ലോവേനിയ അംബാസഡർ നതാലിയ അൽ മൻസൂരുമായി സഹമന്ത്രി നൂറ അൽ കാബി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ  വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ, യുഎഇയും സ്ലോവേനിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും സുസ്ഥിരത, ഹരിത സമ്പദ്‌വ്യവസ്ഥ എന്നിവയുൾപ്പെടെ പൊതു താൽപ്പര്യമുള്ള വിവിധ