ലൈസൻസുകളുടെ എണ്ണത്തിൽ 25 ശതമാനം കുതിപ്പുമായി ഡിഎഫ്എസ്എ

ലൈസൻസുകളുടെ എണ്ണത്തിൽ 25 ശതമാനം കുതിപ്പുമായി ഡിഎഫ്എസ്എ
ദുബായ്, 2024 ജനുവരി 25,(WAM)-- ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയുടെ (ഡിഎഫ്എസ്എ) കഴിഞ്ഞ വർഷത്തെ  അവലോകന റിപ്പോർട്ടിൽ അതോറിറ്റിയിൽ നിന്ന് 117 സ്ഥാപനങ്ങൾ ലൈസൻസും രജിസ്‌ട്രേഷനും നേടിയതായും, ഈ മേഖലയിൽ മുൻ വർഷത്തേക്കാൾ 25 ശതമാനം വർദ്ധനവ് നേടിയതായും റിപ്പോർട്ട് രേഖപ്പെടുത്തി. ധനകാര്യ സേവന മേഖലയുടെ വിവിധ