ബഹ്‌റൈൻ രാജാവിനെ അബുദാബിയിലെ വസതിയിലെത്തി സന്ദർശിച്ച് യുഎഇ രാഷ്‌ട്രപതി

ബഹ്‌റൈൻ രാജാവിനെ അബുദാബിയിലെ വസതിയിലെത്തി സന്ദർശിച്ച് യുഎഇ രാഷ്‌ട്രപതി
അബുദാബി, 2024 ജനുവരി 25,(WAM)--യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ അബുദാബിയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ സന്ദർശിച്ചു. ഇരു രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇരു നേതാക്കളുടെയും  കൂടിക്കാഴ്ച.യുഎഇയുടെയും, ബഹ