ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സൂഖ് അൽ ഫ്രീജിൻ്റെ രണ്ടാം പതിപ്പ്

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സൂഖ് അൽ ഫ്രീജിൻ്റെ രണ്ടാം പതിപ്പ്
ദുബായ്, 2024 ജനുവരി 25,(WAM)--റെക്കോർഡ് ജനപങ്കാളിത്തം കൊണ്ട് ആഗോളതലത്തിൽ  ശ്രദ്ധയമായി മാറിയിരിക്കയാണ് ചെറുകിട, ആഭ്യന്തര സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി  സംരംഭമായ സൂഖ് അൽ ഫ്രീജിൻ്റെ രണ്ടാം പതിപ്പ്. ആദ്യ സീസണിലെ 95,000 സന്ദർശകരിൽ നിന്ന് ശ്രദ്ധേയമായ 50 ശതമാനം വർദ്ധനവ് രേഖപ്