യുഎഇ സ്വാറ്റ് ചലഞ്ച് 2024-ലേക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ദുബായ് പോലീസ്

യുഎഇ സ്വാറ്റ് ചലഞ്ച് 2024-ലേക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച്  ദുബായ് പോലീസ്
ദുബായ്, 2024 ജനുവരി 24,(WAM)-- ഫെബ്രുവരി 3-ന് അൽ റുവയ്യയിലെ ട്രെയിനിംഗ് സിറ്റിയിൽ ആരംഭിക്കുന്ന യുഎഇ സ്വാറ്റ് ചലഞ്ച് 2024-ൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചതായും, ചലഞ്ചിലേക്കുള്ള  പ്രവേശനം സൗജന്യമാണെന്നും പരിപാടിയുടെ  സംഘാടകരായ ദുബായ് പോലീസ് പ്രഖ്യാപിച്ചു.ഈ വർഷത്തെ ചലഞ്ച്  മത്സരം, ആക്രമണ ചലഞ്ച്, ഓഫീസർ റെസ്ക്യ