എമിഷൻ-ഫ്രീ മൊബിലിറ്റി ലക്ഷ്യമാക്കി ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കാൻ എസ്ആർടിഎ, ബീഅ സംയുക്ത സംരംഭം

എമിഷൻ-ഫ്രീ മൊബിലിറ്റി ലക്ഷ്യമാക്കി ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കാൻ എസ്ആർടിഎ, ബീഅ സംയുക്ത സംരംഭം
ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (എസ്ആർടിഎ), ബീഅയും സംയുക്തമായി  നഗരവും തീരപ്രദേശങ്ങളും ഉൾപ്പെടെ ഷാർജ എമിറേറ്റിലുടനീളം ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്‍റെ വിന്യാസത്തിനും പ്രവർത്തനത്തിനുമായി പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു.അടുത്തിടെ ബീഅ ആസ്ഥാനത്ത് എസ്ആർടിഎയുടെ