2023-ൽ ബിസിനസ് ഏവിയേഷൻ മൂവ്‌മെന്‍റുകളുടെ സർവ്വകാല റെക്കോർഡ് നേട്ടവുമായി ദുബായ് സൗത്ത്

ദുബായ് സൗത്തിലെ മുഹമ്മദ് ബിൻ റാഷിദ് എയ്‌റോസ്‌പേസ് ഹബ് (എം‌ബി‌ആർ‌എച്ച്) 2023-ൽ റെക്കോർഡ് 16,657 മൂവ്മെന്‍റുകളോടെ, 2022-നെ അപേക്ഷിച്ച് 8 ശതമാനം വളർച്ച കൈവരിച്ചു.ദുബായ് എയർഷോ, കോപ്28 എന്നിവയുടെ ആതിഥേയത്വം, പുതിയ എക്സിക്യൂജെറ്റ് എഫ്ബിഒ, ഹാംഗറിന്റെ സോഫ്റ്റ് ഓപ്പണിംഗ് എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങളാണ് മൂ