യുഎംഇഎക്സ് 2024-ൽ നൂതന ഓട്ടോണമസ് എയർ, ലാൻഡ് സൊല്യൂഷനുകൾ അവതരിപ്പിപ്പിച്ച് എഡ്‌ജ്

യുഎംഇഎക്സ് 2024-ൽ നൂതന ഓട്ടോണമസ് എയർ, ലാൻഡ് സൊല്യൂഷനുകൾ അവതരിപ്പിപ്പിച്ച് എഡ്‌ജ്
അൺമാൻഡ്, ഓട്ടോണോമസ് സംവിധാന മേഖലയിലെ ലോകത്തെ മുൻനിര നൂതന സാങ്കേതിക ഗ്രൂപ്പുകളിലൊന്നായ എഡ്ജ്, അൺമാൻഡ് സിസ്റ്റം എക്‌സിബിഷൻ ആന്‍റ് കോൺഫറൻസ് (യുഎംഇഎക്സ്), സിമുലേഷൻ ആൻഡ് ട്രെയിനിംഗ് എക്‌സിബിഷൻ (സിംടെക്സ്) 2024 എന്നിവയുടെ ആദ്യ ദിനത്തിൽ മൂന്ന് പുതിയ നൂതന റിമോട്ട് പൈലറ്റഡ് വാഹനങ്ങൾ പുറത്തിറക്കി.യുഎംഇഎക്സ്