ഹയർ കമ്മിറ്റി ഓഫ് ഹ്യൂമൻ ഫ്രറ്റേണിറ്റിയുടെ സെക്രട്ടറി ജനറലായി ഖാലിദ് അൽ ഗൈത്ത് ചുമതലയേറ്റു

ഹയർ കമ്മിറ്റി ഓഫ് ഹ്യൂമൻ ഫ്രറ്റേണിറ്റിയുടെ സെക്രട്ടറി ജനറലായി അംബാസഡർ ഖാലിദ് അൽ ഗൈത്തിനെ നിയമിക്കുന്നതിന് കമ്മിറ്റിയുടെ പ്രസിഡൻസി ഔദ്യോഗികമായി അംഗീകാരം നൽകി.2017 ഫെബ്രുവരി മുതൽ മലേഷ്യയിലെ യുഎഇയുടെ എക്സ്ട്രാഓർഡിനറി ആന്‍റ് പ്ലിനിപൊട്ടൻഷ്യറി അംബാസഡറായും ബ്രൂണെയിലെ നോൺ റസിഡന്‍റ് അംബാസഡറായും സേവനമനുഷ്ഠി