അന്താരാഷ്ട്ര ശുദ്ധ ഊർജ ദിനം ആഘോഷിക്കാൻ യുഎഇ

അന്താരാഷ്ട്ര ശുദ്ധ ഊർജ ദിനം ആഘോഷിക്കാൻ യുഎഇ
അബുദാബി, 2024 ജനുവരി 25,(WAM)-- ഊർജ്ജ മേഖലയിലെ യുഎഇയുടെ നേട്ടങ്ങളെ ഉയർത്തിക്കാട്ടിയും കാലാവസ്ഥ വ്യതിയാനം പരിഹരിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് മുൻഗണന നൽകിയും അന്താരാഷ്ട്ര ശുദ്ധ ഊർജ ദിനം ആഘോഷിക്കുകയാണ് രാജ്യം ഇന്ന്. പുനരുപയോഗ ഊർജം വികസിപ്പിക്കുന്നതിൽ രാജ്യത്തിൻ്റെ പങ്കിന് പ്രാധാന്യം നൽകിയ സുസ്ഥിരതയുടെ വ