ഡിജിറ്റൽ വാളിൽ യുഎഇ-യുഎസ് സൗഹൃദത്തിൻ്റെ കഥകൾ പങ്കുവെച്ച് ‘50 വർഷം | 50 മുഖങ്ങൾ’

യുഎഇ-യുഎസ് ഉഭയകക്ഷി ബന്ധത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് വാഷിംഗ്ടൺ ഡിസിയിലെ യുഎഇ എംബസി നിർമ്മിച്ച  “50 വർഷം | 50 മുഖങ്ങൾ," ഡിജിറ്റൽ സ്റ്റോറിടെല്ലിംഗ് കാമ്പെയ്ന്റെ അവസാന കഥ ഈ ആഴ്ച പ്രസിദ്ധീകരിച്ചു. അഞ്ച് പതിറ്റാണ്ടുകളായുള്ള യുഎഇ-യുഎസ് ബന്ധത്തെ  ഇരു രാജ്യങ്ങളിലേയും വ്യത്യസ്തരായ മനുഷ്യരുടെ അനുഭവങ്