അടിസ്ഥാന സൗകര്യ ഗുണനിലവാരത്തിൽ ആഗോളതലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി യുഎഇ

അടിസ്ഥാന സൗകര്യ ഗുണനിലവാരത്തിൽ  ആഗോളതലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി യുഎഇ
ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ആഗോള മത്സരക്ഷമത റിപ്പോർട്ട് 2023 പ്രകാരം അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരത്തിൽ ആഗോളതലത്തിൽ യുഎഇ നാലാം സ്ഥാനം കരസ്ഥമാക്കി.രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഗവൺമെൻ്റ് നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങൾ, ആസൂത്രണം, ഗണ്യമായ നിക്ഷേപങ്ങൾ എന്നിവ