40 മില്യൺ യൂറോ നികുതി തട്ടിപ്പിലെ പ്രധാന പ്രതിയെ പിടികൂടി ദുബായ് പോലീസിന്റെ 'ഓപ്പറേഷൻ പിറ്റ് സ്റ്റോപ്പ്'

40 മില്യൺ യൂറോ നികുതി തട്ടിപ്പിലെ പ്രധാന പ്രതിയെ പിടികൂടി ദുബായ് പോലീസിന്റെ 'ഓപ്പറേഷൻ പിറ്റ് സ്റ്റോപ്പ്'
ദുബായ്, 2024 ജനുവരി 26,(WAM)-- 40 മില്യൺ യൂറോ നികുതി തട്ടിപ്പിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുകയാണ്  ദുബായ് പോലീസിന്റെ 'ഓപ്പറേഷൻ പിറ്റ് സ്റ്റോപ്പ്'. 15 രാജ്യങ്ങളിൽ നിന്നുള്ള നിയമ നിർവ്വഹണ ഏജൻസികളുമായി ചേർന്ന് അന്താരാഷ്ട്ര തലത്തിൽ കുറ്റവാളികളെ പിടികൂടാനും കൈമാറുന്നത്തിന