സുസ്ഥിരമായ ഭാവി കൈവരിക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണ്: അബ്ദുല്ല ബിൻ സായിദ്

യുഎൻ ജനറൽ അസംബ്ലി പ്രഖ്യാപിച്ച പ്രഥമ അന്താരാഷ്ട്ര ശുദ്ധ ഊർജ്ജ ദിനാചരണത്തോടനുബന്ധിച്ച് , കൂടുതൽ സുസ്ഥിരമായ ഭാവി കൈവരിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഊന്നിപ്പറഞ്ഞു."പനാമയുമായി സഹകരിച്ച് അന്താരാഷ്ട്ര ശുദ്ധ ഊർജ്ജ ദിനാചരണം പ്രഖ്യാപിക്കുന്നതിൽ പങ്കാളിയെ