പലസ്തീൻ ജനതയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഐസിജെയുടെ തീരുമാനങ്ങളെ സ്വാഗതം ചെയ്ത് യുഎഇ
ഗാസ നിവാസികളുടെ ജീവൻ സംരക്ഷിക്കുന്നതിന് താൽക്കാലിക നടപടികൾ കൈക്കൊള്ളാനും, ഗാസ മുനമ്പിലെ പലസ്തീൻ ജനതയ്‌ക്കെതിരെ വംശഹത്യ പ്രേരിപ്പിക്കുന്ന പ്രത്യക്ഷവും പരസ്യവുമായ ഏതെങ്കിലും പ്രസ്താവനകളോ നടപടികളോ അവസാനിപ്പിക്കാനും ആവശ്യപ്പെടുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐസിജെ) പ്രാഥമിക വിധികളെ യുഎഇ സ്വാഗതം ച