കാലാവസ്ഥ ഉച്ചകോടി അവലോകന യോഗം ചേർന്ന് കോപ്28 ഉന്നത സമിതി

കാലാവസ്ഥ ഉച്ചകോടി അവലോകന യോഗം ചേർന്ന് കോപ്28 ഉന്നത സമിതി
യുഎഇ നേതൃത്വത്തിൽ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ തുടർ നടപടികൾ അവലോകനം ചെയ്യുന്നത്തിനും, യുഎഇ കൺസെൻസസ് നടപ്പിലാക്കുന്നതും പ്രതിജ്ഞാബദ്ധതകളും പ്രതിജ്ഞകളും പ്രായോഗികമാക്കുന്നതും യുഎഇയുടെ പൈതൃകത്തിൻ്റെ തുടർച്ച ഉറപ്പാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രിയും കോപ്28 യുഎഇ ഉന്നത സമിതി ചെ