എമിറാത്തി ലൈറ്റ് ആർട്ട് ആന്‍റ് കൾച്ചൾ ഫെസ്റ്റിവൽ; പത്ത് ദിവസത്തെ വിസ്മയ വിരുന്നൊരുക്കി എക്‌സ്‌പോ സിറ്റി ദുബായ്

എമിറാത്തി ലൈറ്റ് ആർട്ട് ആന്‍റ് കൾച്ചൾ ഫെസ്റ്റിവൽ; പത്ത് ദിവസത്തെ വിസ്മയ വിരുന്നൊരുക്കി എക്‌സ്‌പോ സിറ്റി ദുബായ്
ദുബായ്, 2024 ജനുവരി 27, (WAM) – എമിറാറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ലൈറ്റ് ആർട്ട് ഫെസ്റ്റിവലായ ധായ് ദുബായക്ക്, എക്‌സ്‌പോ സിറ്റി ദുബായിൽ തുടക്കമായി. വിസ്മയിപ്പിക്കുന്ന പ്രൊജക്ഷനുകൾ, സംവേദനാത്മക ഇൻസ്റ്റലേഷനുകൾ, വിജ്ഞാനപ്രദമായ സംഭാഷണങ്ങൾ, ക്രിയേറ്റീവ് വർക്ക്‌ഷോപ്പുകൾ എന്നിവയിലൂടെ സമ്പന്നമായ എ