യുഎഇ അവയവദാന, ട്രാൻസ്പ്ലാന്‍റേഷൻ കോൺഗ്രസിന് തുടക്കമായി

യുഎഇ അവയവദാന, ട്രാൻസ്പ്ലാന്‍റേഷൻ കോൺഗ്രസിന് തുടക്കമായി
2024 ജനുവരി 27 മുതൽ 30 വരെ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം, അബുദാബി  ആരോഗ്യ വകുപ്പ്, ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന യുഎഇ അവയവദാന, ട്രാൻസ്പ്ലാന്‍റേഷൻ കോൺഗ്രസിന് ഇന്ന് ദുബായിൽ തുടക്കമായി.വിവിധ ആരോഗ്യ അധികാരികൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ ആരോഗ്യ പരിപാലന മേഖല എ