ദുബായിലെ എസ്എംഇകളുടെ ആഗോള വിപുലീകരണത്തിന് 500 മില്യൺ ദിർഹത്തിന്റെ ഗ്രോത്ത് ഇനീഷ്യേറ്റീവുമായി ഹംദാൻ ബിൻ മുഹമ്മദ്

ദുബായിലെ എസ്എംഇകളുടെ ആഗോള വിപുലീകരണത്തിന് 500 മില്യൺ ദിർഹത്തിന്റെ ഗ്രോത്ത് ഇനീഷ്യേറ്റീവുമായി ഹംദാൻ ബിൻ മുഹമ്മദ്
ദുബായിൽ സ്ഥാപിതമായ ഇടത്തരം സംരംഭങ്ങളെ (എസ്എംഇ) ആഗോള വിപണി നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ്‌ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, 'ദുബായ് ഇൻ്റർനാഷണൽ ഗ്രോത്ത് ഇനീഷ്യേറ്റീവിന് തുടക്കമിട്ടു. എമിറേറ്റ്‌സ് നാഷണൽ ബാങ്ക് ഓഫ് ദുബായു