ഡീകാർബണൈസ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ കേബിൾ-ലേയിംഗ് കപ്പൽ അഡ്നോകിൽ പ്രവർത്തനം ആരംഭിച്ചു

ഡീകാർബണൈസ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ  കേബിൾ-ലേയിംഗ് കപ്പൽ അഡ്നോകിൽ  പ്രവർത്തനം ആരംഭിച്ചു
അഡ്നോകിന്റെ ഓഫ് ഷോർ ഉൽപ്പാദന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും ഡീകാർബണൈസ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുമായി  ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ വൈദ്യുത കേബിൾ സ്ഥാപിക്കുന്ന കപ്പൽ അബുദാബിയിൽ  പ്രവർത്തനം ആരംഭിച്ചു.  അഡ്നോകും, അബുദാബി നാഷണൽ എനർജി കമ്പനി പിജിഎസ്സി (TAQA)  സംയുക്തമായി നടപ്പില