യുഎസ് സൈനിക താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു

യുഎസ് സൈനിക താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു
ജോർദാൻ-സിറിയൻ അതിർത്തിക്കടുത്തുള്ള യുഎസ് സൈനിക താവളത്തിനു നേരെ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധവും, ജോർദാനിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണയും,   ഐക്യദാർഢ്യവ