ഇന്ത്യൻ കാർബൺ മാർക്കറ്റ് ചട്ടക്കൂട് അവതരിപ്പിച്ച് ഊർജ മന്ത്രാലയം
2015-ലെ പാരീസ് ഉടമ്പടി പ്രകാരം ദേശീയമായി നിശ്ചയിക്കപ്പെട്ട സംഭാവനകളിലൂടെ ഇന്ത്യയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കാലാവസ്ഥ പ്രവർത്തനങ്ങളുടെ ഭാഗമായി, ഇന്ത്യൻ കാർബൺ മാർക്കറ്റ് (ICM) വികസിപ്പിക്കുന്നതിനുള്ള ചട്ടക്കൂട് ഇന്ത്യയുടെ ഊർജ മന്ത്രാലയം അവതരിപ്പിച്ചു.രാജ്യത്തെ വ്യക്തിഗത സ്ഥാപനങ്ങളുടെ കാർബൺ തീവ