ഉയർന്ന ഗുണമേന്മയുള്ള വൈദ്യസഹായം നൽകുന്നതിൽ മുൻനിര ആഗോള ആരോഗ്യ കേന്ദ്രമെന്ന പദവി ഉറപ്പിക്കുന്നതാണ് ദുബായുടെ പ്രവർത്തനങ്ങൾ : മക്തൂം ബിൻ മുഹമ്മദ്
ദുബായ്, 2024 ജനുവരി 29,(WAM)--മെന മേഖലയിലെ ഏറ്റവും വലിയ ഹെൽത്ത് കെയർ എക്‌സിബിഷനായ അറബ് ഹെൽത്തിൻ്റെ 49-ാമത് പതിപ്പ് ദുബായിലെ ആദ്യ ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ഉദ്ഘാടനം ചെയ്തു.ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും ദ