2023-ൽ യുഎഇ-ലിസ്‌റ്റഡ് ഇൻഷുറൻസ് കമ്പനികൾക്ക് 15-20% വരുമാന വളർച്ച പ്രവചിച്ച് എസ്&പി

2023-ൽ യുഎഇ-ലിസ്‌റ്റഡ് ഇൻഷുറൻസ് കമ്പനികൾക്ക് 15-20% വരുമാന വളർച്ച പ്രവചിച്ച് എസ്&പി
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഇൻഷുറൻസ് കമ്പനികൾക്ക് മികച്ച വരുമാന വളർച്ച പ്രതീക്ഷിക്കുന്നതായി സ്റ്റാൻഡേർഡ് പുവേഴ്‌സ് (എസ്‌പി) ഗ്ലോബൽ റേറ്റിംഗ് ഏജൻസി റിപ്പോർട്ട്, അതോടൊപ്പം ഇൻഷുറൻസ് പ്രീമിയം 2022-നെ അപേക്ഷിച്ച് 2023-ൽ 15 മുതൽ 20 ശതമാനം വരെ ഉയരുമെന്നും എസ്‌പി പ്രവചിക്കുന്നു.എ